ഐ സി എസ് ഇ, ഐ എസ് സി പരീക്ഷകളിൽ ഭരണങ്ങാനം അൽഫോൻസ റസിഡൻഷ്യൽ സ്കൂളിന് ഉജ്ജ്വല വിജയം

1 Min Read

ഐ സി എസ് ഇ, ഐ എസ് സി പരീക്ഷകളിൽ ഭരണങ്ങാനം അൽഫോൻസ റസിഡൻഷ്യൽ സ്കൂളിന് ഉജ്ജ്വല വിജയം

ഭരണങ്ങാനം : ഐ സി എസ് ഇ, ഐ എസ് സി പരീക്ഷകളിൽ ഭരണങ്ങാനം അൽഫോൻസ റസിഡൻഷ്യൽ സ്കൂളിന് ഉജ്ജ്വല വിജയം.

പത്താം ക്ലാസ് പരീക്ഷ എഴുതിയ 100 കുട്ടികളിൽ 29 പേർ 90% മുകളിലും 68 പേർ ഡിസ്റ്റിങ്ഷനും മറ്റു കുട്ടികൾ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ 50 പേരിൽ 10 പേർ 90% ത്തിന് മുകളിലും 27 പേർ ഡിസ്റ്റിങ്ഷനും മറ്റുള്ളവർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി 53 വർഷങ്ങളായുള്ള സ്കൂളിന്റെ യശസ്സ് നിലനിർത്തി. മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ സ്കൂൾ മാനേജ്മെന്റും പിടിഎയും അനുമോദിച്ചു.

https://bharatheeyavartha.com/vadakara-wedding-house-theft-gold-chain/
Share This Article