വാട്സാപ്പിന് പണിവരുന്നു; പുത്തൻ ഫീച്ചറുകളുമായി മസ്കിന്റെ ‘എക്സ് ചാറ്റ്’ എത്തി

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന വാട്സാപ്പിനും ടെലഗ്രാമിനും കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട് ഇലോൺ മസ്കിന്റെ എക്സ് (X) പുതിയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ ‘എക്സ് ചാറ്റ്’ (X Chat) അവതരിപ്പിച്ചു. കേവലം ഒരു മെസേജിങ് ആപ്പ് എന്നതിലുപരി, ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കും ഡാറ്റാ സുരക്ഷയ്ക്കും അങ്ങേയറ്റം പ്രാധാന്യം നൽകുന്ന ഒരു പ്ലാറ്റ്‌ഫോമായാണ് മസ്ക് ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ ഐഫോൺ, ഐപാഡ് ഉപഭോക്താക്കൾക്കായി ആപ്പ് ലഭ്യമായിത്തുടങ്ങി. വിവരങ്ങൾ ചോരുമെന്ന പേടി വേണ്ട; പരസ്യങ്ങളും ട്രാക്കിംഗും ഇല്ലാത്ത പൂർണ്ണ സുരക്ഷിതമായ … Continue reading വാട്സാപ്പിന് പണിവരുന്നു; പുത്തൻ ഫീച്ചറുകളുമായി മസ്കിന്റെ ‘എക്സ് ചാറ്റ്’ എത്തി