മറ്റുള്ളവർക്ക് ഭാഗ്യം നൽകിയവർക്ക് ഒടുവിൽ കോടികളുടെ സമ്മാനം! വിഷു ബമ്പർ അടിച്ച 76-കാരൻ പൊന്നന്റെയും ലോട്ടറി വിൽക്കുന്ന മകന്റെയും കണ്ണീർക്കഥContentsഭാഗ്യം തേടിയെത്തിയത് കടമുന്നിലെ ടിക്കറ്റിലൂടെറെക്കോർഡ് വിൽപ്പനയോടെ വിഷു ബമ്പർEnglish Summary കൊല്ലം: സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ഒന്നാം സമ്മാനമായ 12 കോടി രൂപ കരുനാഗപ്പള്ളിയിലെ ലോട്ടറി വിൽപ്പനക്കാരന്റെ കുടുംബത്തിന് സ്വന്തമായി. കരുനാഗപ്പള്ളി ആനയടി വയലിൽ ഉന്നതിയിൽ വിനോദ് ഭവനത്തിൽ പൊന്നൻ (76) ആണ് ഭാഗ്യവാൻ. വിഷു ബമ്പറിലെ ഒന്നാം സമ്മാനമായ 12 കോടി രൂപ നേടിയ … Continue reading മറ്റുള്ളവർക്ക് ഭാഗ്യം നൽകിയവർക്ക് ഒടുവിൽ കോടികളുടെ സമ്മാനം! വിഷു ബമ്പർ അടിച്ച 76-കാരൻ പൊന്നന്റെയും ലോട്ടറി വിൽക്കുന്ന മകന്റെയും കണ്ണീർക്കഥ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed