Generated by Rank Math SEO, this is an llms.txt file designed to help LLMs better understand and index this website. # Bharatheeya Vartha: Bharatheeya Vartha is a Malayalam news portal covering national news, Kerala news, politics, business, sports, technology, entertainment and current affairs with timely and reliable reporting. ## Sitemaps [XML Sitemap](https://bharatheeyavartha.com/sitemap_index.xml): Includes all crawlable and indexable pages. ## Posts - [ഇ–മെയിൽ ഹാക്ക് ചെയ്ത് ‘സഹായം’ ചോദിക്കും; പുതിയ സൈബർ തട്ടിപ്പ്](https://bharatheeyavartha.com/email-hacking-sos-scam-fake-emergency-message/): മുംബൈ: പരിചയമുള്ള ഒരാളുടെ ഇ–മെയിൽ വിലാസത്തിൽനിന്ന് അടിയന്തര സഹായം തേടി സന്ദേശം. വിദേശത്ത് കുടുങ്ങിയെന്നും പണവും രേഖകളും നഷ്ടപ്പെട്ടെന്നും പറഞ്ഞ് പണം ആവശ്യപ്പെടുന്ന ഇത്തരം സന്ദേശങ്ങൾ ഇ–മെയിൽ തട്ടിപ്പിന്റെ പുതിയ രൂപമായി വീണ്ടും സജീവമാകുന്നു. - [നോർത്ത് പറവൂരിൽ യുവതിയെ കുത്തിക്കൊന്നു: ആൺസുഹൃത്ത് കസ്റ്റഡിയിൽ](https://bharatheeyavartha.com/woman-stabbed-to-death-in-north-paravur/): കൊച്ചി: നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് 24കാരിയെ കുത്തിക്കൊന്നു. ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് മരിച്ചത്. ആൺസുഹൃത്ത് ഷിബിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. യുവതിയെ കുത്തിക്കൊന്ന കേസിൽ ഷിബിനെ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു. - [യശ്വന്ത് വർമ്മയുടെ മൊഴി തിരിച്ചടിയായി; അന്വേഷണ റിപ്പോർട്ടിൽ നിർണായക നിരീക്ഷണം](https://bharatheeyavartha.com/yashwant-varma-inquiry-report-cash-fire-room/): ന്യൂഡൽഹി: കത്തിക്കരിഞ്ഞ നോട്ടുകൾ കണ്ടെത്തിയ സ്റ്റോർ മുറിയുമായുള്ള ബന്ധം നിഷേധിച്ച ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ മൊഴി അന്വേഷണത്തിൽ അദ്ദേഹത്തിന് തിരിച്ചടിയായെന്ന് റിപ്പോർട്ട്. മദ്യക്കുപ്പികൾ സൂക്ഷിച്ചിരുന്ന അലമാരയുള്ള മുറിയുമായി ബന്ധമില്ലെന്ന വാദമാണ് അന്വേഷണ സമിതി പ്രധാന തെളിവുകളുടെ പശ്ചാത്തലത്തിൽ പരിശോധിച്ചത്. സുപ്രീം കോടതി 2025 മാർച്ചിൽ അന്വേഷണ സമിതി രൂപീകരിച്ചിരുന്നു. - [പ്രതിശ്രുത വധുവിന്റെ മരണത്തിന് പിന്നാലെ വരനും മരിച്ചു](https://bharatheeyavartha.com/kasaragod-fiancee-fiance-death-bank-employees/): കാസർകോട്: കാസർകോട് പൂച്ചക്കാട് കിഴക്കേകര സ്വദേശിനിയായ പ്രതിശ്രുത വധു അനുശ്രീയുടെ മരണത്തിന് പിന്നാലെ പ്രതിശ്രുത വരൻ അമലിനെയും മരിച്ച നിലയിൽ കണ്ടെത്തി. 25 വയസ്സുകാരിയായ അനുശ്രീയും 27 വയസ്സുകാരനായ അമലും ബാങ്ക് ജീവനക്കാരായിരുന്നു. - [‘കേരളം’ എന്ന് വിളിക്കാൻ മോദി വേണ്ടിവന്നു; രാജ്യസഭയിൽ സുരേഷ് ഗോപി](https://bharatheeyavartha.com/kerala-bill-suresh-gopi-rajya-sabha-narendra-modi/): ന്യൂഡൽഹി: കേരള പിറവിക്ക് ശേഷം അരനൂറ്റാണ്ടിലേറെ പിന്നിട്ടിട്ടും സംസ്ഥാനത്തിന്റെ സാംസ്കാരിക സ്വത്വത്തോട് ചേർന്നുനിൽക്കുന്ന ‘കേരളം’ എന്ന പേര് ഔദ്യോഗികമായി ഉപയോഗിക്കാൻ നരേന്ദ്രമോദി സർക്കാർ ഇടപെട്ടതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രശംസ പ്രകടിപ്പിച്ചു. കേരളം ബിൽ ചർച്ചയ്ക്കിടെയാണ് രാജ്യസഭയിൽ അദ്ദേഹം ഇക്കാര്യം പറഞ്ഞത്. - [യുപിഐ വ്യാപകമായി; നാടൻ പോക്കറ്റടി കുറഞ്ഞു, സൈബർ തട്ടിപ്പ് കൂടി](https://bharatheeyavartha.com/upi-pocket-theft-cyber-fraud-kerala/): കൊച്ചി: യുപിഐ പോക്കറ്റടി എന്ന പുതിയ ഡിജിറ്റൽ തട്ടിപ്പ് രീതികൾ സജീവമാകുമ്പോൾ പരമ്പരാഗത പോക്കറ്റടി കേസുകൾ കേരളത്തിൽ കുത്തനെ കുറഞ്ഞതായി പൊലീസ് നിരീക്ഷണം. യുപിഐ ഇടപാടുകൾ വ്യാപകമായതോടെ ആളുകൾ പോക്കറ്റിൽ വലിയ തോതിൽ പണം കൊണ്ടുനടക്കുന്ന ശീലം കുറഞ്ഞതാണ് പ്രധാന കാരണം. - [നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി: ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിയമനം; ഉത്തരവ് കൈമാറി മുഖ്യമന്ത്രി](https://bharatheeyavartha.com/naveen-babus-daughter-appointed-in-the-food-safety-department/): തിരുവനന്തപുരം: അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന നായർക്ക് സർക്കാർ ജോലി. സമാശ്വാസ തൊഴിൽദാന പദ്ധതിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരക്ഷാ ഓഫിസറായാണ് നിരഞ്ജനയ്ക്ക് നിയമനം നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച നിയമന ഉത്തരവ് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് കൈമാറി. - [കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ ](https://bharatheeyavartha.com/kcl-third-season-idukki-five-players/): തിരുവനന്തപുരം: കെ.സി.എൽ മൂന്നാം സീസണിൽ ഇടുക്കിയുടെ അഞ്ച് താരങ്ങൾ മൈതാനത്തിറങ്ങും. അനുഭവസമ്പന്നരായ സച്ചിൻ ബേബിയും അഖിൽ സ്കറിയയും മുതൽ ആത്മവിശ്വാസത്തിന്റെ പ്രതീകമായ അനീഷ് രാജൻ വരെ ഇത്തവണ ലീഗിൽ ശ്രദ്ധാകേന്ദ്രമാകും. - [പറക്കുന്നതിനിടെ ‘30–35 മിനിറ്റ് ഉറങ്ങിപ്പോയി’; 300 അടി താഴേക്ക് പതിച്ച എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റിന്റെ മൊഴി പുറത്ത് !](https://bharatheeyavartha.com/statement-of-pilot-of-air-india-flight-that-fell-300-feet/): ന്യൂഡൽഹി: വിമാനം പറന്നുകൊണ്ടിരിക്കെ പൈലറ്റ് ഉറങ്ങിയതിനെ തുടർന്ന് 300 അടി താഴേക്ക് പതിച്ച സംഭവത്തിൽ ആരോപണവിധേയനായ പൈലറ്റിന്റെ മൊഴി പുറത്ത്. ദിവസങ്ങളായി ഉറക്കക്കുറവ് അനുഭവപ്പെട്ടിരുന്നെന്നും ഫുക്കെറ്റിലെ ലേ ഓവർ സമയത്ത് വ്യക്തിപരമായ കാരണങ്ങളാൽ ഉറങ്ങാൻ സാധിച്ചില്ലെന്നും പൈലറ്റ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ട്. തുടർന്ന് വിമാനം പറന്നുയർന്നതിന് പിന്നാലെ ഏകദേശം 30 മുതൽ 35 മിനിറ്റ് വരെ താൻ ഉറങ്ങിയിരുന്നുവെന്നും പൈലറ്റ് മൊഴി നൽകിയെന്നാണ് വിവരം. - [ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ കേരള ആർടിസി ബസിന് നേരെ മുട്ടയെറിഞ്ഞു കവർച്ചാശ്രമം; രക്ഷപെടുത്തി ജീവനക്കാർ](https://bharatheeyavartha.com/attempted-robbery-by-throwing-eggs-at-kerala-rtc-bus-on-bengaluru-mysore-expressway/): ബെംഗളൂരു: ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ കേരള ആർടിസി ബസിന് നേരെ മുട്ടയെറിഞ്ഞ് കവർച്ചാശ്രമം. ബുധനാഴ്ച രാത്രി ബെംഗളൂരുവിൽനിന്ന് കാസർകോട്ടേക്ക് സർവീസ് നടത്തുകയായിരുന്ന കേരള ആർടിസിയുടെ ഡീലക്സ് ബസാണ് ആക്രമണത്തിന് ഇരയായത്. രാത്രി 9.10ഓടെ ബസിന്റെ മുൻവശത്തെ ഗ്ലാസിലേക്കാണ് സംഘം മുട്ടയെറിഞ്ഞത്. - [‘ഹൈക്കോടതിവഴി വിവാഹമോചനം വേഗത്തിലാക്കാം’, പിന്നാലെ പൂജ: യുവതിയിൽനിന്ന് 13 ലക്ഷം തട്ടിയ കോട്ടയം സ്വദേശിപിടിയിൽ](https://bharatheeyavartha.com/suspect-arrested-for-stealing-rs-13-lakh-from-woman/): കാസർകോട്: ഹൈക്കോടതിവഴി വിവാഹമോചന നടപടികൾ വേഗത്തിലാക്കി നൽകാമെന്നും കുടുംബ-ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക പൂജകൾ നടത്താമെന്നും വിശ്വസിപ്പിച്ച് കാസർകോട് ഉദുമ സ്വദേശിനിയിൽനിന്ന് 13 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം ആനിക്കാട് സ്വദേശി ആന്റണി വിൻസന്റിനെയാണ് കാസർകോട് സൈബർ ക്രൈം പൊലീസ് കൊല്ലം തെന്മലയിൽനിന്ന് പിടികൂടിയത്. - [ഇ-സ്കൂട്ടർ വാങ്ങാനൊരുങ്ങുന്നവർക്ക് ആശ്വാസം; പിഎം ഇ-ഡ്രൈവ് സബ്സിഡി രണ്ട് വർഷം കൂടി](https://bharatheeyavartha.com/pm-e-drive-subsidy-extended-for-two-more-years/): ന്യൂഡൽഹി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘പിഎം ഇ-ഡ്രൈവ്’ പദ്ധതിയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്സിഡി കാലാവധി കേന്ദ്രസർക്കാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടി. കഴിഞ്ഞ മാർച്ചിൽ അവസാനിച്ച പദ്ധതിയാണ് പുതിയ തീരുമാനത്തോടെ വീണ്ടും പ്രാബല്യത്തിൽ വന്നത്. 2028 സാമ്പത്തിക വർഷം വരെ പദ്ധതി തുടരാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങാൻ ആലോചിക്കുന്ന ഉപഭോക്താക്കൾക്ക് പുതിയ തീരുമാനം കൂടുതൽ സമയം ലഭ്യമാക്കുന്നതാണ്. - [പഴയ സംഭവങ്ങൾ മാനസികമായി തളർത്തി…? സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ യുവാവ് പുഴയിൽ ചാടി മരിച്ചു](https://bharatheeyavartha.com/young-man-jumps-into-river-to-die-after-posting-video-on-social-media/): കൊച്ചി: മഞ്ഞുമ്മലിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് പുഴയിൽ ചാടി മരിച്ചു. കളമശ്ശേരി സ്വദേശി ആന്റണി ഡാനിയേൽ (25) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. മരണത്തിന് തൊട്ടുമുൻപ് സുഹൃത്തുക്കൾക്ക് മാത്രം കാണാവുന്ന സ്വകാര്യ സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ആന്റണി വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. - [അമ്മയെയും 14 കാരനായ സഹോദരനെയും കൊലപ്പെടുത്തിയ 17കാരനായ ഇന്ത്യൻ വംശജൻ അറസ്റ്റിൽ](https://bharatheeyavartha.com/17-year-old-indian-origin-boy-arrested-for-killing-mother-and-14-year-old-brother/): യുഎസിലെ മാസച്യുസിറ്റ്സിൽ ഇന്ത്യൻ വംശജരുടെ കുടുംബത്തെ നടുക്കിയ കൊലപാതകം. അമ്മയെയും ഇളയ സഹോദരനെയും വീട്ടിനുള്ളിൽ ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസിൽ 17കാരനായ വിദ്യാർഥി അറസ്റ്റിലായി. ആക്ടൻ സ്വദേശിയും ആക്ടൻ ബോക്സ്ബോറോ റീജനൽ ഹൈസ്കൂൾ വിദ്യാർഥിയുമായ അർജുൻ അരവിന്ദിനെയാണ് പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ടത് അർജുന്റെ അമ്മ സുധ വെങ്കടേശൻ (45), സഹോദരൻ സിദ്ധാർഥ് അരവിന്ദ് (14) എന്നിവരാണ്. - [80,000 എയർകണ്ടീഷണറുകൾ, 190 ജനറേറ്ററുകൾ… 47,000 കോടിയുടെ ആമസോൺ ഡാറ്റാ സെന്ററിനെതിരെ താനെയിൽ പ്രതിഷേധം ശക്തം](https://bharatheeyavartha.com/protests-against-amazon-data-center-intensify-in-thane/): മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ വൻകിട ഡാറ്റാ സെന്റർ പദ്ധതിക്കെതിരെ താനെയിൽ പ്രതിഷേധം ശക്തമാകുന്നു. ആമസോൺ ഡാറ്റാ സർവീസസ് താനെയിലെ ബാൽക്കം പ്രദേശത്ത് നടപ്പാക്കുന്ന പദ്ധതിക്കെതിരെയാണ് പ്രദേശവാസികൾ രംഗത്തെത്തിയിരിക്കുന്നത്. ‘വേക്ക് അപ്പ് താനെക്കർ’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ നടക്കുന്നത്. നഗരത്തിന്റെ ജനസാന്ദ്രതയേറിയ പ്രദേശത്ത് ഇത്രയും വലിയൊരു വ്യവസായ പദ്ധതി കൊണ്ടുവരുന്നത് പ്രദേശവാസികളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. - [കേരളത്തിൽ വീണ്ടും മഴ ശക്തമാകും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്](https://bharatheeyavartha.com/kerala-rain-alert-yellow-alert-kannur-kasaragod/): തിരുവനന്തപുരം: കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. ഇന്നും നാളെയും വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. - [അരി വില കുതിക്കുന്നു; ഓണത്തിന് മുൻപേ അവശ്യസാധനങ്ങൾക്കും വിലക്കയറ്റം](https://bharatheeyavartha.com/rice-price-hike-onam-market-kerala/): തിരുവനന്തപുരം: അരി വില കുതിച്ചതോടെ ഓണവിപണി സജീവമാകുന്നതിന് മുമ്പേ സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില ഉയരുന്നു. ഒരുമാസത്തിനിടെ വിവിധ അരിയിനങ്ങൾക്ക് 4 മുതൽ 15 രൂപ വരെ വർധനയുണ്ടായി. പഞ്ചസാര, വെളിച്ചെണ്ണ, പഴം, പച്ചക്കറി എന്നിവയ്ക്കും വില കൂടിയതോടെ ഓണച്ചെലവ് ഉയരുമെന്ന ആശങ്ക ശക്തമാണ്. - [അമ്മച്ചിയുടെ പേരിൽ പുതിയ തവള; പത്മിനി വർക്കിക്ക് ശാസ്ത്രലോകത്തിന്റെ ആദരം](https://bharatheeyavartha.com/ammachi-cascade-frog-amolops-ammachi-padmini-varky/): തിരുവനന്തപുരം: സ്നേഹത്തോടെ ‘അമ്മച്ചി’ എന്ന് വിളിച്ചിരുന്ന സാമൂഹിക പ്രവർത്തക പത്മിനി വർക്കിയുടെ പേര് ഇനി ശാസ്ത്രലോകത്തും നിലനിൽക്കും. ത്രിപുരയിലെ ജംപുയി കുന്നുകളിൽ കണ്ടെത്തിയ പുതിയ കാസ്‌കേഡ് തവള സ്പീഷിസിന് അമ്മച്ചി കാസ്‌കേഡ് തവള എന്ന പേര് നൽകി. ഡോ. എസ്.ഡി. ബിജുവും സംഘവുമാണ് അപൂർവ കണ്ടെത്തലിന് പിന്നിൽ. - [ശിവാനന്ദിന്റെ സ്മാർട്ട് വോട്ടിംഗ് മെഷീൻ; കള്ളവോട്ടിന് തടയിടുമോ?](https://bharatheeyavartha.com/smart-voting-machine-shivanand-kannur-biometric-evm/): കണ്ണൂർ: കള്ളവോട്ട് തടയാൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം തേടുകയാണ് കണ്ണൂരിലെ പ്ലസ് ടു വിദ്യാർഥി ശിവാനന്ദ്. വോട്ടറെ തന്നെ തിരിച്ചറിയുന്ന സ്മാർട്ട് വോട്ടിംഗ് മെഷീൻ ആണ് ശിവാനന്ദ് വികസിപ്പിച്ചത്. ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് വോട്ടറുടെ തിരിച്ചറിയൽ ഉറപ്പാക്കുകയാണ് യന്ത്രത്തിന്റെ പ്രധാന സവിശേഷത. - [കസ്തൂർബ ഗാന്ധിയുടെ ഓർമകൾ; ചരിത്രം കാത്ത് കാരക്കുന്നത്ത് തറവാട്](https://bharatheeyavartha.com/karakkunnath-tharavadu-kasturba-gandhi-ponnani-freedom-struggle/): പൊന്നാനി: സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിർണായക ഓർമകൾ ഇന്നും കാത്തുസൂക്ഷിക്കുന്ന ഇടമാണ് പൊന്നാനിയിലെ കാരക്കുന്നത്ത് തറവാട്. കസ്തൂർബ ഗാന്ധി താമസിച്ച മുറിയും അവർ ഉപയോഗിച്ച ചർക്കയും ഇവിടെ ഇന്നും സൂക്ഷിച്ചിട്ടുണ്ട്. ഗാന്ധിയൻ പ്രസ്ഥാനത്തിന്റെയും മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെയും നിരവധി അധ്യായങ്ങൾക്ക് സാക്ഷിയായ തറവാടാണിത്. - [ഗോത്ര സംരംഭങ്ങൾ: 1000 സ്റ്റാർട്ടപ്പുകൾക്ക് കേന്ദ്ര-കെ.എസ്.യു.എം പദ്ധതി](https://bharatheeyavartha.com/tribal-enterprises-kerala-startup-mission/): കൊച്ചി: ഗോത്ര വിഭാഗങ്ങളിൽ നിന്ന് കൂടുതൽ സംരംഭകരെയും സ്റ്റാർട്ടപ്പുകളെയും വളർത്തുന്നതിനായി കേരള സ്റ്റാർട്ട് അപ്പ് മിഷൻ (കെ.എസ്.യു.എം) കേന്ദ്ര ഗോത്രകാര്യ മന്ത്രാലയവുമായി കൈകോർക്കുന്നു. രാജ്യത്ത് ഒരു വർഷത്തിനകം 1000 ഗോത്ര സംരംഭങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് കേരളത്തിലും സംരംഭകത്വ വികസനത്തിന് പുതിയ അവസരം ഒരുങ്ങുന്നത്. - [ആദിത്യ മനോജിന് 1.3 കോടിയുടെ ജർമൻ പി.എച്ച്.ഡി ഫെലോഷിപ്പ്](https://bharatheeyavartha.com/adithya-manoj-germany-phd-fellowship/): കണ്ണൂർ: തുടർച്ചയായ പഠനവും ആത്മവിശ്വാസവും കൈമുതലാക്കി വലിയ നേട്ടം സ്വന്തമാക്കി കണ്ണൂർ ഇരിട്ടി എടൂർ സ്വദേശിനി ആദിത്യ മനോജ്. ജർമനിയിലെ കാൾസ്രൂഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പി.എച്ച്.ഡി ഗവേഷണത്തിനായി 1.3 കോടി രൂപയുടെ ഫെലോഷിപ്പാണ് 22കാരിയായ ആദിത്യയ്ക്ക് ലഭിച്ചത്. - [ഹോർമുസ് കടലിടുക്കിൽ ‘പൂർണ നിയന്ത്രണം’; ട്രംപിന്റെ അവകാശവാദം, ഇറാന്റെ തിരിച്ചടി](https://bharatheeyavartha.com/hormuz-strait-trump-us-control-iran/): വാഷിങ്ടൺ: ആഗോള ഊർജവിതരണത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്ക്ക് പൂർണ നിയന്ത്രണമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അവകാശപ്പെട്ടു. യുഎസ് നാവിക ഉപരോധത്തെ ‘ഉരുക്ക് മതിൽ’ എന്ന് വിശേഷിപ്പിച്ച ട്രംപ്, കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക കൈവശം തന്നെ തുടരുമെന്നും വ്യക്തമാക്കി. - [മണിപ്പുർ സർവകലാശാല ഡോക്ടറേറ്റ്: പണം വാങ്ങി തട്ടിപ്പ്?](https://bharatheeyavartha.com/manipur-university-honorary-doctorate-scam/): കോഴിക്കോട്: പണം നൽകിയാൽ മണിപ്പുർ സർവകലാശാല ഡോക്ടറേറ്റ് സംഘടിപ്പിച്ചുനൽകാമെന്ന വാഗ്ദാനവുമായി സംഘം കേരളത്തിൽ ഇടപെട്ടതായി പരാതി. സർവകലാശാലയുടെ ഔദ്യോഗിക നടപടികളൊന്നും ആവശ്യമില്ലെന്നും അപേക്ഷയും തുടർനടപടികളും തങ്ങൾ കൈകാര്യം ചെയ്യുമെന്നും പറഞ്ഞാണ് കോഴിക്കോട് സ്വദേശിനിയായ സാമൂഹികപ്രവർത്തകയെ സംഘം സമീപിച്ചത്. - [ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് വീണ്ടും സബ്സിഡി; PM E-DRIVE പദ്ധതി നീട്ടി](https://bharatheeyavartha.com/pm-e-drive-scheme-electric-two-wheeler-subsidy-2027/): ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നവർക്ക് ആശ്വാസമായി PM E-DRIVE പദ്ധതി രണ്ട് വർഷം കൂടി നീട്ടി കേന്ദ്രസർക്കാർ. 2028 സാമ്പത്തിക വർഷം വരെ പദ്ധതി തുടരും. ഇതിനൊപ്പം പദ്ധതിയുടെ ബജറ്റ് വിഹിതം 1,000 കോടി രൂപ വർധിപ്പിക്കുകയും ചെയ്തു. - [ശബരിമല നെയ്യ് നീക്കം; രേഖകളില്ലാതെ ദേവസ്വം ബോർഡ്, എസ്.ഐ.ടി അന്വേഷണം](https://bharatheeyavartha.com/sabarimala-ghee-transport-records-sit-investigation/): തിരുവനന്തപുരം: ശബരിമല നെയ്യ് പമ്പയിൽനിന്ന് സന്നിധാനത്തേക്ക് ട്രാക്ടറിൽ കൊണ്ടുപോയതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനാകാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ്. തിരുവനന്തപുരം മേഖല മിൽമയിൽനിന്ന് വാങ്ങിയ നെയ്യ് സന്നിധാനത്ത് എത്തിയതായി ലെഡ്ജറിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അനുബന്ധ രേഖകളൊന്നും ദേവസ്വം വിജിലൻസിന് ലഭിച്ചിട്ടില്ല. - [പോക്‌സോ കേസിൽ ഒന്നുമറിയാതെ നാലര വർഷം പ്രതിയായി; ഒടുവിൽ തുണയായത് ആ റിപ്പോർട്ട്; മമ്മദ് ഇനി കുറ്റവിമുക്തൻ](https://bharatheeyavartha.com/mammad-is-now-acquitted-after-the-forensic-report-supports-him/): കോഴിക്കോട്: പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്‌സോ കേസ് നേരിട്ട ബാലുശ്ശേരി പൂനത്ത് ഈക്കകുന്നുമ്മൽ ഇ.കെ. മമ്മദിനെ കൊയിലാണ്ടി പോക്‌സോ കോടതി കുറ്റവിമുക്തനാക്കി. കേസിൽ പ്രതിയായതിനെ തുടർന്ന് നാലര വർഷത്തോളം സമൂഹത്തിന് മുന്നിൽ കുറ്റാരോപിതനായി കഴിയേണ്ടിവന്ന മമ്മദിന് കോടതി വിധിയോടെ നിയമപരമായ ആശ്വാസം ലഭിച്ചു. 2022 മാർച്ചിൽ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തതുമുതൽ അദ്ദേഹത്തിന്റെ ജീവിതം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. - [വിവാഹവാർഷിക യാത്രയ്ക്കിടെ റൂമിൽ ബെഡ്‌ഡിനുനേരെ ഒളിക്യാമറ; വിവാഹവാർഷികം ആഘോഷിക്കാൻ എത്തിയ ദമ്പതികൾക്ക് സംഭവിച്ചത്……](https://bharatheeyavartha.com/what-happened-to-the-couple-who-came-to-celebrate-their-wedding-anniversary/): വിവാഹവാർഷികം ആഘോഷിക്കാനായി സ്പെയിനിലെ മാഡ്രിഡിലെത്തിയ ബ്രിട്ടീഷ് ദമ്പതികൾക്ക് അവധിക്കാലം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടിവന്നത് ഞെട്ടിക്കുന്ന അനുഭവത്തെ തുടർന്ന്. താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിലെ ബെഡ്‌റൂമിൽ കിടക്കയ്ക്ക് നേരെ തിരിച്ചുവെച്ച നിലയിൽ ഒളിക്യാമറ കണ്ടെത്തിയതോടെയാണ് വോക്കിങ് സ്വദേശികളായ ഡോണ നണ്ണും ഭർത്താവും മുൻ റോയൽ ആർട്ടിലറി സൈനികനുമായ റെയ്മണ്ട് നണ്ണും ഭീതിയിലായത്. - [വ്യാജ കോൾ സെന്ററിനെതിരെ സ്പോഞ്ച് ബോബ് ‘റെയ്ഡ്’; ! സോഷ്യൽ മീഡിയയിൽ വൈറലായി അമേരിക്കൻ യുവാവിന്റെ പ്രതിഷേധം](https://bharatheeyavartha.com/american-youths-protest-goes-viral-on-social-media/): ഇന്ത്യയിൽ പ്രവർത്തിക്കുന്നതായി ആരോപിക്കപ്പെടുന്ന വ്യാജ കോൾ സെന്ററുകൾക്കെതിരെ വേറിട്ട രീതിയിലുള്ള പ്രതിഷേധവുമായി അമേരിക്കൻ കണ്ടന്റ് ക്രിയേറ്റർ രംഗത്ത്. ഡെൽഹിയിൽ പ്രവർത്തിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു കോൾ സെന്ററിലേക്ക് ജനപ്രിയ കാർട്ടൂൺ കഥാപാത്രമായ ‘സ്പോഞ്ച് ബോബ് സ്ക്വയർപാന്റ്സ്’ വേഷമണിഞ്ഞ സംഘത്തോടൊപ്പം എത്തി നടത്തിയ അപ്രതീക്ഷിത ഇടപെടലിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 23കാരനായ ജസ്റ്റിൻ ഹോയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. - [രോഗിയെ ആശുപത്രിയിലെത്തിക്കാൻ കാട്ടുവഴി; നടന്നത് നാല് കിലോമീറ്ററിലേറെ ദൂരം; ഇടമലക്കുടിയിലെ ദുരിതയാത്ര വീണ്ടും ചർച്ചയാകുന്നു](https://bharatheeyavartha.com/the-tragic-journey-to-idamalakudy-is-being-discussed-again/): ഇടുക്കി ഇടമലക്കുടിയിലെ കൂടലാർക്കുടിയിൽ നിന്ന് പുറത്തുവരുന്ന പുതിയൊരു കാഴ്ച വീണ്ടും ആദിവാസി മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയെ തുറന്നുകാട്ടുകയാണ്. പനി ബാധിച്ച് അവശനിലയിലായ 75കാരനായ മാലയപ്പനെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർക്ക് ആശ്രയിക്കേണ്ടിവന്നത് വാഹനമെത്താത്ത കാട്ടുപാതയെയാണ്. നാല് കിലോമീറ്ററിലേറെ ദൂരം തുണികൊണ്ടുള്ള മഞ്ചലിൽ കിടത്തിയാണ് നാട്ടുകാർ രോഗിയെ ചുമന്ന് ആനക്കുളം ഭാഗത്തേക്ക് എത്തിച്ചത്. അടിയന്തര ചികിത്സ ആവശ്യമുള്ള ഒരാൾക്ക് ആശുപത്രിയിലെത്താൻ പോലും ഇത്തരമൊരു ദുരിതയാത്ര നടത്തേണ്ടിവരുന്ന സാഹചര്യം പ്രദേശത്തെ യാത്രാസൗകര്യങ്ങളുടെ യാഥാർഥ്യം വ്യക്തമാക്കുന്നതാണ്. - [ഗോമൂത്രം ഇനി വരുമാനമാർഗം; ലിറ്ററിന് 10 രൂപ, സ്ത്രീകൾക്ക് കമ്മീഷനും](https://bharatheeyavartha.com/cow-urine-is-now-a-source-of-income-10-per-liter/): പശുസംരക്ഷണത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഘടകമാക്കി മാറ്റാനുള്ള പുതിയ നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. കർഷകരിൽ നിന്നും ക്ഷീരകർഷകരിൽ നിന്നും ഗോമൂത്രം പണം നൽകി ശേഖരിച്ച് അതിൽനിന്ന് ജൈവ കാർഷിക ഉൽപ്പന്നങ്ങൾ നിർമിക്കുന്ന പൈലറ്റ് പദ്ധതിക്കാണ് ബുലന്ദ്ഷഹറിൽ തുടക്കമായത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരമാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. - [ഡ്രൈവിങ് പരിശീലനത്തിനിടെ ബ്രേക്കിന് പകരം ആക്‌സിലറേറ്റർ അമർത്തി: കാർ കുളത്തിലേക്ക് മറിഞ്ഞു 42കാരിക്ക് ദാരുണാന്ത്യം](https://bharatheeyavartha.com/a-42-year-old-woman-had-a-tragic-end-when-her-car-fell-into-a-pond/): കൊൽക്കത്തയിലെ കെസ്‌റ്റോപുർ പ്രഫുല്ല കനൻ മേഖലയിൽ ഡ്രൈവിങ് പരിശീലനത്തിനിടെ ഉണ്ടായ വാഹനാപകടത്തിൽ 42കാരിക്ക് ദാരുണാന്ത്യം. വരാനിരിക്കുന്ന ഡ്രൈവിങ് ടെസ്റ്റിനായി പരിശീലനം നടത്തുകയായിരുന്ന സുമിത്ര ദാസ് ആണ് അപകടത്തിൽ മരിച്ചത്. ഓഗസ്റ്റ് 22ന് ഡ്രൈവിങ് ടെസ്റ്റ് നടക്കാനിരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി സ്വന്തം കാറിൽ പരിശീലനം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്. - [കൊല്ലം തുറമുഖത്ത് വിദേശ കപ്പലിൽ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറി: എൻജിനീയർക്ക് പരിക്ക്](https://bharatheeyavartha.com/explosion-on-foreign-ship-during-maintenance-at-kollam-port/): കൊല്ലം തുറമുഖ തീരത്ത് നങ്കൂരമിട്ടിരുന്ന വിദേശ ചരക്കപ്പലിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ പെട്ടെന്നുണ്ടായ ശക്തമായ പൊട്ടിത്തെറി പരിഭ്രാന്തി സൃഷ്ടിച്ചു. കപ്പലിന്റെ എൻജിൻ മുറിയോട് ചേർന്നുള്ള ജനറേറ്റർ ഭാഗത്ത് വെൽഡിങ് ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് യാദൃച്ഛികമായി അപകടം സംഭവിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കപ്പലിലെ പ്രധാന സാങ്കേതിക വിദഗ്ദ്ധന് ശരീരത്തിലാകെ പൊള്ളലേൽക്കുകയുണ്ടായി. - [തൃശൂർ റെയിൽവേ സ്റ്റേഷനിലെ മോഷണത്തിനെതിരായ ബോധവൽക്കരണ ക്ലാസിനിടെ മോഷ്ടാവ് പിടിയിൽ](https://bharatheeyavartha.com/thief-caught-during-anti-theft-awareness-class/): തൃശൂർ: റെയിൽവേ സ്റ്റേഷനിൽ മോഷണം തടയുന്നതിനായി റെയിൽവേ പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്ന് നടത്തിയ ബോധവൽക്കരണ പരിപാടിക്കിടെ മോഷണക്കേസിലെ പ്രതി പിടിയിലായി. മലപ്പുറം തിരൂർ സ്വദേശിയായ സൂഫിയാനെയാണ് ഉദ്യോഗസ്ഥർ സംശയത്തെ തുടർന്ന് പിടികൂടിയത്. യാത്രക്കാരുടെ സുരക്ഷയും മോഷണം തടയുന്നതിനുള്ള മുൻകരുതലുകളും സംബന്ധിച്ച് ക്ലാസ് നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇയാൾ പൊലീസ് നിരീക്ഷണത്തിലായത്. - [വിവാഹത്തിന് മാസങ്ങൾ മാത്രം; പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനും ജീവനൊടുക്കി: ദുരൂഹത](https://bharatheeyavartha.com/groom-also-commits-suicide-after-bride/): കാസർകോട്: വിവാഹത്തിനായി മാസങ്ങൾ മാത്രം ശേഷിക്കെ പ്രതിശ്രുത വധുവിനും പിന്നാലെ പ്രതിശ്രുത വരനും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചു. കാസർകോട് പൂച്ചക്കാട് സ്വദേശിനിയായ പി. അനുശ്രീയുടെ മരണത്തിന് പിന്നാലെയാണ് പ്രതിശ്രുത വരനായ കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി. അമലിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും അപ്രതീക്ഷിത മരണം വലിയ ദുഃഖത്തിനൊപ്പം സംഭവത്തിൽ ദുരൂഹതയും ഉയർത്തിയിട്ടുണ്ട്. - [‘പൈലറ്റ് ഉറക്കത്തിന്റെ മരുന്ന് കഴിച്ചിരുന്നു, വിമാനം അപകടത്തിൽ പെട്ടപ്പോൾ നിലത്തിരിക്കുകയായിരുന്നു’; ആഭ്യന്തര റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ](https://bharatheeyavartha.com/internal-report-reveals-crucial-details-about-air-india-plane-crash/): ന്യൂഡൽഹി: എയർ ഇന്ത്യയുടെ വിമാനം പറന്നുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി വലിയ തോതിൽ താഴേക്ക് പതിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. പൈലറ്റിന് ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നെന്നും അതിന് കുടുംബ ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന് കഴിച്ചിരുന്നെന്നും വിമാനക്കമ്പനിയുടെ ആഭ്യന്തര സുരക്ഷാ റിപ്പോർട്ടിൽ വ്യക്തമാക്കിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. നേരത്തെ നടത്തിയ ലഹരി പരിശോധനയിൽ പൈലറ്റിന്റെ ശരീരസാംപിളിൽ മരിജുവാനയുടെ സാന്നിധ്യം കണ്ടെത്തിയതിനു പിന്നാലെയാണ് ഉറക്കമില്ലായ്മയും മരുന്ന് ഉപയോഗവും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. - [ജോലിക്ക് പോകുന്നതിനിടെ അപകടം: ബെംഗളൂരുവിൽ സ്കൂട്ടർ അപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം](https://bharatheeyavartha.com/malayali-woman-dies-tragically-in-scooter-accident-in-bengaluru/): ബെംഗളൂരുവിൽ ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടർ അപകടത്തിൽപ്പെട്ട് മലയാളി യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് ബാലുശേരി സ്വദേശിനിയായ മേഥ പൃഥിരാജ് (30) ആണ് അപകടത്തിൽ മരിച്ചത്. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലാണ് ഇന്നലെ രാവിലെ ഉണ്ടായ അപകടം. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ മേഥയെ പിന്നാലെയെത്തിയ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം. - [ഓപ്പറേഷൻ സൗന്ദര്യ: 9.64 ലക്ഷം രൂപയുടെ വ്യാജ ഉൽപ്പന്നങ്ങൾ പിടികൂടി](https://bharatheeyavartha.com/operation-soundarya-fake-cosmetics-mercury-kerala/): തിരുവനന്തപുരം: വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ സംസ്ഥാനത്ത് പരിശോധന ശക്തമാക്കി. ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി ഇതുവരെ 9.64 ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങൾ പിടികൂടിയതായി ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ചില ഫേസ് ക്രീമുകളിൽ അനുവദനീയമായതിന്റെ 20,000 മടങ്ങ് വരെ മെർക്കുറിയും കണ്ടെത്തി. - [CSKയിൽ വൻ അഴിച്ചുപണി; സഞ്ജു സാംസൺ ക്യാപ്റ്റനാകുമോ?](https://bharatheeyavartha.com/csk-sanju-samson-captain-coach-changes-ipl-2027/): ചെന്നൈ: അടുത്ത ഐപിഎൽ സീസണിന് മുന്നോടിയായി CSKയിൽ വൻ മാറ്റങ്ങൾക്ക് നീക്കമെന്ന് റിപ്പോർട്ടുകൾ. പരിശീലക സ്ഥാനത്ത് സ്റ്റീഫൻ ഫ്ലെമിംഗിന് പകരം മൈക്കൽ ഹസിയുടെ പേരും ക്യാപ്റ്റൻ സ്ഥാനത്തേക്ക് മലയാളി താരം സഞ്ജു സാംസണിന്റെ പേരും ഉയരുന്നു. അതേസമയം, എം.എസ്. ധോണിയുടെ ഭാവി റോളും ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിക്കുമെന്ന അഭ്യൂഹവും ചർച്ചയാകുന്നു. - [വാടക തർക്കം; വാടകക്കാരുടെ വീടും കടയും തകർത്തതായി പരാതി](https://bharatheeyavartha.com/kollam-rent-dispute-tenant-house-shop-demolished/): കൊല്ലം: വാടക തർക്കം രൂക്ഷമായതോടെ ചിതറയിൽ വർഷങ്ങളായി താമസിച്ചിരുന്ന ദമ്പതികളുടെ വീടും കടയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തതായി പരാതി. ദമ്പതികൾ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ സമയത്താണ് കെട്ടിടം പൊളിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. - [തലശേരിയിൽ ബസുകൾ കൂട്ടിയിടിച്ചു; 70 പേർക്ക് പരിക്ക്, 6 പേർ ആശുപത്രിയിൽ](https://bharatheeyavartha.com/thalassery-bus-accident-70-injured-punnol/): തലശേരി: തലശേരി ബസപകടത്തിൽ 70 പേർക്ക് പരിക്ക്. ദേശീയപാതയിൽ പുന്നോൽ പെട്ടിപ്പാലത്ത് ബുധനാഴ്ച ഉച്ചയോടെയാണ് രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചത്. പരിക്കേറ്റവരിൽ ആറുപേരെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഡ്രൈവർമാർ കാബിനിൽ കുടുങ്ങിയതിനെ തുടർന്ന് രക്ഷാപ്രവർത്തനം ദുഷ്കരമായി. - [കേരളത്തിൽ മഴ ശക്തമാകും; 5 ജില്ലകളിൽ യെല്ലോ അലർട്ട്, തീരത്തും ജാഗ്രത](https://bharatheeyavartha.com/kerala-rain-alert-yellow-alert-kallakkadal-august-2026/): തിരുവനന്തപുരം: കേരളത്തിൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലും മധ്യപ്രദേശിന് മുകളിലും നിലനിൽക്കുന്ന ന്യൂനമർദ്ദങ്ങളുടെ സ്വാധീനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിക്കും. ഇതിനിടെ, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും സംസ്ഥാനത്തെ ചില തീരങ്ങളിൽ കള്ളക്കടലിനും ഉയർന്ന തിരമാലകൾക്കും ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു. - [പെരുമ്പാവൂരിൽ താമസസ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി](https://bharatheeyavartha.com/youth-found-dead-at-residence-in-perumbavoor/): എറണാകുളം: പെരുമ്പാവൂരിൽ താമസസ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശിയായ ഋതിക് സണ്ണിയെയാണ് താമസിച്ചിരുന്ന സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. - [യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യം പകർത്തിയ കേസിൽ ഗുരുതര ആരോപണവുമായി പ്രതിയായ യുവതി](https://bharatheeyavartha.com/woman-accused-of-kidnapping-young-man-and-filming-him-nude-faces-serious-charges/): കോഴിക്കോട്: ബെംഗളൂരുവിലെ ഫ്‌ളാറ്റിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ പുതിയ ആരോപണങ്ങളുമായി കേസിലെ പ്രതിയായ യുവതി. മലാപ്പറമ്പ് സ്വദേശിയായ അമീർ സുഹൈലിനെതിരെയാണ് യുവതി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിന് മുമ്പ് തന്നെ അമീർ സുഹൈൽ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും തന്റെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാം വഴി മറ്റുള്ളവർക്ക് അയച്ച് പണം സമ്പാദിക്കാൻ ശ്രമിച്ചിരുന്നുവെന്നും യുവതി ആരോപിച്ചു. - [‘മണിക്കൂറുകളോളം കിടന്ന് ഗെയിം കളിച്ചു; കഴുത്തിലെ ഞരമ്പുകളെ ബാധിച്ച് ശസ്ത്രക്രിയ വേണ്ടിവന്നു’: ഷക്കീല](https://bharatheeyavartha.com/actress-shakeela-says-she-had-to-undergo-surgery-for-using-a-mobile-phone/): മണിക്കൂറുകളോളം മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് കഴുത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നം നേരിട്ടതായും ഒടുവിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടിവന്നതായും നടി ഷക്കീല. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞതിന്റെയും പിന്നീട് വീട്ടിലേക്ക് മടങ്ങിയതിന്റെയും ദൃശ്യങ്ങൾ ഉൾപ്പെടുത്തി താരം തന്റെ യൂട്യൂബ് ചാനലിൽ വീഡിയോ പങ്കുവെച്ചു. സ്വയം പരിഹസിക്കുന്ന തരത്തിലുള്ള സെൽഫ് ട്രോൾ ശൈലിയിലാണ് ആരോഗ്യപ്രശ്നത്തെക്കുറിച്ച് ഷക്കീല വീഡിയോയിൽ സംസാരിക്കുന്നത്. - [യൂണിഫോം തുണിക്കായി പിരിച്ച 7 ലക്ഷം ഓൺലൈൻ ബെറ്റിങ്ങിൽ കളഞ്ഞു; പൊലീസ് ട്രെയ്നിയെ പിരിച്ചുവിട്ടു](https://bharatheeyavartha.com/police-trainee-fired-for-losing-rs-7-lakh-in-online-betting-for-uniform-fabric/): തിരുവനന്തപുരം: പൊലീസ് റിക്രൂട്ട് ട്രെയ്നികളിൽനിന്ന് യൂണിഫോം തുണി വാങ്ങുന്നതിനും തയ്ക്കുന്നതിനുമായി ശേഖരിച്ച ഏകദേശം ഏഴ് ലക്ഷം രൂപ ഓൺലൈൻ ബെറ്റിങ് ഗെയിമിൽ നിക്ഷേപിച്ച് നഷ്ടപ്പെടുത്തിയെന്ന കേസിൽ പൊലീസ് ട്രെയ്നി അറസ്റ്റിലായി. പത്തനംതിട്ട കെഎപി 3 ബറ്റാലിയനിലെ ട്രെയ്നിയായ കൊല്ലം ചെമ്മക്കാട് ശരണ്യഭവനിൽ ശംഭു ആർ. കൃഷ്ണൻ (25) ആണ് പേരൂർക്കട പൊലീസിന്റെ പിടിയിലായത്. സംഭവത്തെ തുടർന്ന് ഇയാളെ സർവീസിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. - [പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ കോംപറ്റീഷൻ കമ്മിഷന് ഹർജി](https://bharatheeyavartha.com/competition-commission-files-petition-against-priyadarshinis-free-bus-travel-scheme/): കൊച്ചി: യുഡിഎഫ് സർക്കാർ നടപ്പാക്കിയതായി പറയപ്പെടുന്ന പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതിയുടെ സാധുത ചോദ്യം ചെയ്ത് തൃശൂർ സ്വദേശിയായ സ്വകാര്യ ബസ് ഉടമ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ (സിസിഐ) സമീപിച്ചു. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയിലൂടെ സ്വകാര്യ ബസ് സർവീസുകൾക്ക് കടുത്ത സാമ്പത്തിക തിരിച്ചടി നേരിടുകയാണെന്നാണ് പരാതിക്കാരന്റെ പ്രധാന ആരോപണം. സർക്കാർ സംവിധാനത്തിലുള്ള കെഎസ്ആർടിസിക്ക് മാത്രം നേട്ടമുണ്ടാക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്നും ഇതിലൂടെ പൊതുഗതാഗത മേഖലയിലെ തുല്യമായ മത്സര സാഹചര്യം തകരുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. - [റെയിൽവേ സ്റ്റേഷനുകളിൽ ദേശഭക്തിഗാനങ്ങൾ; ഓഗസ്റ്റ് 15 വരെ പ്രക്ഷേപണം](https://bharatheeyavartha.com/railway-stations-patriotic-songs-independence-day/): സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ ദേശഭക്തിഗാനങ്ങൾ മുഴങ്ങിത്തുടങ്ങി. ചെറുതും വലുതുമായ സ്റ്റേഷനുകളിൽ ഓഗസ്റ്റ് 15 വരെ ഗാനങ്ങൾ പ്രക്ഷേപണം ചെയ്യും. റെയിൽവേ മന്ത്രാലയം നൽകിയ 19 ഗാനങ്ങളുടെ പട്ടികയിൽ സിനിമാഗാനങ്ങൾക്കൊപ്പം പരമ്പരാഗത ദേശഭക്തിഗാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. - [മെസി കേരളത്തിലെത്തുമെന്ന വാദം; മുൻ മന്ത്രിയുടെ ഇമെയിൽ പുറത്ത്](https://bharatheeyavartha.com/messi-kerala-claim-former-minister-email-controversy/): തിരുവനന്തപുരം: മെസി കേരളത്തിലെത്തുമെന്ന വാദം സംബന്ധിച്ച വിവാദത്തിൽ പുതിയ രേഖകൾ പുറത്ത്. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ആശയവിനിമയം നടത്തിയത് കായിക വകുപ്പാണെന്ന മുൻ മന്ത്രി വി. അബ്ദുറഹിമാന്റെ വാദത്തെ ചോദ്യം ചെയ്യുന്ന ഇമെയിൽ രേഖയാണ് പുറത്തുവന്നത്. അതേസമയം, സ്പോൺസർ തിരഞ്ഞെടുപ്പിലും സാമ്പത്തിക ഇടപാടുകളിലും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. - [സമ്പൂർണ സൂര്യഗ്രഹണം ഇന്ന്; ഇന്ത്യയിൽ കാണാനാകില്ല](https://bharatheeyavartha.com/total-solar-eclipse-august-12-2026-india-visibility/): വാനനിരീക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന സമ്പൂർണ സൂര്യഗ്രഹണം ഇന്ന് ആകാശത്ത് അരങ്ങേറും. ഏകദേശം 20 വർഷത്തിന് ശേഷം യൂറോപ്പിൽ വീണ്ടും ദൃശ്യമാകുന്ന സമ്പൂർണ സൂര്യഗ്രഹണമെന്ന പ്രത്യേകതയാണ് ഇത്തവണത്തേത്. സ്പെയിൻ, പോർച്ചുഗൽ, ഐസ്‌ലാൻഡ്, ഗ്രീൻലാൻഡ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ അപൂർവ കാഴ്ച നേരിട്ട് കാണാം. ## Pages - [ആർബിഐ പുതിയ ചട്ടം: ജപ്തി സ്വത്ത് 7 വർഷത്തിനകം വിൽക്കണം](https://bharatheeyavartha.com/rbi-new-rules-seized-properties-bank-loans/): ആർബിഐ പുതിയ ചട്ടം പ്രകാരം വായ്പാ കുടിശികയെ തുടർന്ന് ബാങ്കുകൾ ഏറ്റെടുത്ത സ്ഥാവര സ്വത്തുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. 2026 ഒക്ടോബർ 1 മുതൽ ഈ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും. - [Terms and Conditions](https://bharatheeyavartha.com/terms-and-conditions/): Last Updated: June 6, 2026 - [Advertise With Bharatheeya Vartha](https://bharatheeyavartha.com/advertise-with-bharatheeya-vartha/): Reach a growing audience through Bharatheeya Vartha, one of Kerala's emerging digital news platforms. We offer effective advertising opportunities designed to help businesses, organizations, events, and brands increase their visibility and connect with engaged readers. - [Contact](https://bharatheeyavartha.com/contact/): At Bharatheeya Vartha, we value our readers and always welcome your feedback, suggestions, and inquiries. Whether you would like to share a news tip, submit a story idea, inquire about advertising or partnerships, or report an issue, our team is here to assist you. - [Privacy Policy](https://bharatheeyavartha.com/privacy-policy/): Last Updated: June 6, 2026 - [Register](https://bharatheeyavartha.com/register/): Registering new users is currently not allowed. - [Login](https://bharatheeyavartha.com/login/): Hi,xfoxiz_manager administrator Sign Out - [Read History](https://bharatheeyavartha.com/read-history/): See all the posts you've viewed within the last 48 hours! - [Bharatheeya Vartha Home](https://bharatheeyavartha.com/): Show More - [About Us](https://bharatheeyavartha.com/about-bharatheeya-vartha/): Bharatheeya Vartha is a dedicated Malayalam news portal committed to delivering timely, accurate, and reliable news to readers across the globe. Covering a wide range of categories including Kerala news, national updates, international affairs, politics, business, sports, entertainment, technology, lifestyle, and more, the platform aims to keep its audience informed about the latest happenings around the world. - [Blog](https://bharatheeyavartha.com/blog/)