കൊച്ചി കറുകുറ്റിയിലെ വാടകവീട്ടിൽ യുവതി മരിച്ചനിലയിൽ; മൃതദേഹം നഗ്നമായ നിലയിൽ: അന്വേഷണം

Contentsവാടകവീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസംവീട്ടിൽനിന്ന് ദുർഗന്ധം; പൊലീസിനെ അറിയിച്ചുനഗ്നമായ നിലയിൽ മൃതദേഹം; പിന്നിലെ വാതിൽ തുറന്ന നിലയിൽഫൊറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്ത്നാല് മാസം മുൻപാണ് കറുകുറ്റിയിലേക്ക് എത്തിയത്കൊച്ചി: അങ്കമാലി കറുകുറ്റിയിൽ തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വാടകവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുതിയതുറ താഴേവീട്ടുവിളാകം സ്വദേശിനി ഫ്ലോറൻസി (36) ആണ് മരിച്ചത്. കറുകുറ്റി പള്ളിയങ്ങാടിയിലുള്ള വാടകവീട്ടിലായിരുന്നു യുവതി താമസിച്ചിരുന്നത്. മൃതദേഹത്തിന് ഏകദേശം നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. വാടകവീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം … Continue reading കൊച്ചി കറുകുറ്റിയിലെ വാടകവീട്ടിൽ യുവതി മരിച്ചനിലയിൽ; മൃതദേഹം നഗ്നമായ നിലയിൽ: അന്വേഷണം