കാർഷിക വളമേഖലയിൽ എട്ട് പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യം പൂർത്തിയാക്കിയ കെ.ജെ. ജോസഫ് ആൻഡ് കമ്പനിക്ക് ‘കർഷക മിത്ര’ പുരസ്കാരം. മലയാള മനോരമ സംഘടിപ്പിച്ച കർഷകശ്രീ കാർഷികമേളയിലാണ് സ്ഥാപനത്തിന് ഈ അംഗീകാരം ലഭിച്ചത്. കമ്പനിയുടെ മാനേജിംഗ് ചെയർമാൻ ഷാജി ജെ. കണ്ണിക്കാട്ടിന് ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫ് എം.എൽ.എ പുരസ്കാരം സമ്മാനിച്ചു.
Related News
