facebook

അയര്‍ലണ്ട് മലയാളി റോളി ചാക്കോ അന്തരിച്ചു: അന്ത്യം രാജഗിരി ആശുപത്രിയില്‍

0 Min Read

ഡബ്ലിന്‍ : അയര്‍ലണ്ട് മലയാളി റോളി ചാക്കോ-( 51 വയസ് ) അന്തരിച്ചു. ചങ്ങനാശ്ശേരി നെടുംകുന്നം സ്വദേശിയാണ്. ബ്ലാഞ്ചാര്‍ഡ്സ് ടൗണിലെ താമസക്കാരനായിരുന്നു റോളി.

ഏതാനും നാളുകളായി കളമശ്ശേരി രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്.

ബ്‌ളാഞ്ചഡ്‌സ് ടൗണിലെ ഡിക്സണ്‍ കാര്‍ഫോണ്‍സില്‍ (കറീസ് വേള്‍ഡ് ) ജീവനക്കാരനായിരുന്ന റോളി ചാക്കോ ,നാടക നടനും, കലാസാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ സ്മിത റോളി ,മക്കള്‍ റോണ്‍ ,റിയ. സംസ്ക്കാരം പിന്നീട്.

Share This Article